മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 111 പോയന്റ് നേട്ടത്തില്‍ 29,278ലും നിഫ്റ്റി 41 പോയന്റ് ഉയര്‍ന്ന് 9,071ലുമെത്തി.
ബിഎസ്ഇയിലെ 318 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 82 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ഐടിസി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.