മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 147 പോയന്റ് നേട്ടത്തില്‍ 29384ലിലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 9095ലുമെത്തി.
ബിഎസ്ഇയിലെ 1004 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 249 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐസിഐസിഐ ബാങ്ക്, ലുപിന്‍, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലും മാരുതി, ഭേല്‍, ടിസിഎസ്, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്