മുംബൈ: ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം.
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 190 പോയന്റ് നേട്ടത്തില്‍ 30,085ലും നിഫ്റ്റി 40 പോയന്റ് നട്ടത്തില്‍ 9352ലുമെത്തി.
ബിഎസ്ഇയിലെ 1298 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 540 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലുമാണ്.