മുംബൈ: ഓഹരി വിപണി കനത്ത നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 560 പോയിന്റ് താഴ്ന്ന് 38337ലും നിഫ്റ്റി 177 പോയിന്റ് നഷ്ടത്തില്‍ 11419ലുമാണ് ക്ലോസ് ചെയ്തത്.
എന്‍ടിപിസി, ടിസിഎസ്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബജാജ് ഫിനാന്‍സ്, ഇന്റസന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, ഹീറോ മോട്ടോകോപ്, ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ, കൊടക് ബാങ്ക്, മാരുതി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീല്‍, എല്‍റ്റി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, വേദാന്ത, റിലയന്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.