Stock market: Sensex slips 208 point

stock market

മുംബൈ: ഓട്ടോ, ബാങ്ക് ഓഹരികളിലെ നഷ്ടം സൂചികകളെ ബാധിച്ചു. സെന്‍സെക്‌സ് 207.89 പോയന്റ് താഴ്ന്ന് 25,044.43ലും നിഫ്റ്റി 72.85 പോയന്റ് നഷ്ടത്തില്‍ 7610.45ലുമാണ് ക്ലോസ് ചെയ്തത്.

988 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1661 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ടാറ്റ സ്റ്റീല്‍, സിപ്ല, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, എല്‍ആന്റ്ടി തുടങ്ങിയവ നഷ്ടത്തിലുണ് വ്യാപാരം അവസാനിപ്പിച്ചത്.

Top