stock market: sensex up 58 points

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 58 പോയന്റ് നേട്ടത്തില്‍ 26,227ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 7967ലുമെത്തി.

819 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 179 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഗെയില്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹീറോ, ഇന്‍ഫോസിസ് തുടങ്ങിയ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Top