മുംബൈ: സെന്‍സെക്സ് 100ലേറെ പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ട്‌ത്തോടെ തുടക്കം. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനംമുതല്‍ ഒന്നരശതമാനംവരെ താഴ്ന്നു. റിലയന്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികളും നഷ്ടത്തിലാണ്.ബാങ്ക്, ലോഹം തുടങ്ങിയ ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്.
രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ ഇന്ന് വൈകീട്ട് പുറത്തുവിടും.