മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. 396.22 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 38,989.74ലിലും നിഫ്റ്റി 148 പോയിന്റ് ഉയര്‍ന്ന് 11,571.20ലുമാണ് വ്യാപരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1260 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1236 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികള്‍ക്ക് മാറ്റമില്ല.
എംആന്റ്എം, ഐഒസി,വേദാന്ത, കോള്‍ ഇന്ത്യ, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്സിഎല്‍ ടെക്, വിപ്രോ,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, ഇന്‍ഫോസിസ്, തുടങ്ങിയ ഓഹരികല്‍ നഷ്ടത്തിലുമായിരുന്നു.
ബാങ്ക്, ഊര്‍ജം, ഫാര്‍മ,ലോഹം, വാഹനം, ഇന്‍ഫ്ര, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.