മുംബൈ: ഓഹരി വിപണിയിൽ സെൻ്‌സെക്‌സ് എക്കാലത്തേയും ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു.529.82 പോയിന്റ് ഉയർ്ന്ന് 40,889.23ലും നിഫ്റ്റി 159.40 പോയിന്റ് നേട്ടത്തിൽ് 12,073.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1384 ഓഹരികൾ നേട്ടത്തിലും 1088 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ലോഹം, വാഹനം, ബാങ്ക്, ഫാർ്മ, ഐടി, അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങൾ എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു.