മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് 39,066ലും നിഫ്റ്റി 11,581ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, എല്‍ആന്റ്ടി,ഇന്‍ഫോസിസ്, ഐടിസി, എസ്ബിഐ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍,ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്സി, ഹീറോമോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ,യെസ് ബാങ്ക്, റിലയന്‍സ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.