stockmarket:sensex gain

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 34 പോയന്റ് നേട്ടത്തില്‍ 28695ലും നിഫ്റ്റി 13 പോയന്റ് ഉയര്‍ന്ന് 8892ലുമെത്തി.

ബിഎസ്ഇയില്‍ 1122 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 586 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, മാരുതി, സിപ്ല, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top