strict action against illegal asset; pinarayi

pinarayi-vijayan

ആലപ്പുഴ: അനധികൃതസ്വത്ത് കണ്ടുകെട്ടാന്‍ പഴുതടച്ചുളള സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസ് അടക്കം സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് മോശം പെരുമാറ്റമുണ്ടാകരുത്. പെരുമാറ്റം മോശമായാല്‍ ജനങ്ങളുടെ പ്രതികരണവും മോശമാകുമെന്നും പിണറായി പറഞ്ഞു.

Top