ജപ്പാനെ നടുക്കി ഭൂകമ്പം : റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി

earthquake

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് ജപ്പാന്‍ കാലാവസ്ഥാപഠന ഏജന്‍സി അറിയിച്ചു.

ജപ്പാനിലെ ഹൊക്കൈഡോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ, നാശനഷ്ടമോ ഉണ്ടായോയെന്നു വ്യക്തമല്ല. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Top