ആലപ്പുഴ: ആലപ്പുഴയില്‍ സീനിയര്‍ വിദ്യാര്‍ഥിനിയെ ചേച്ചിയെന്ന് വിളിച്ചില്ലെന്ന കാരണത്താല്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയ്ക്ക്
ക്രൂരമര്‍ദ്ദനം.
ആലപ്പുഴ സനാതന ധര്‍മ്മ മാനേജ്‌മെന്റ് കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ഡിവൈഎസ്പിക്കു പരാതി നല്‍കി. വിദ്യാര്‍ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.