തൃശൂരില്‍ കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

drown-death

തൃശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകര താന്ന്യം കനോലി കനാലില്‍ ഒഴുക്കില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.

വലപ്പാട് മായ കോളേജിലെ വിദ്യാര്‍ത്ഥികളായ ഗോവിന്ദ്, ഋഷികേശ് എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ടത്.

Top