മതവികാരം വ്രണപ്പെടുത്തി എന്ന ഡിഎംകെ നേതാവിന്റെ പരാതിയിൽ സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ

ന്യാകുമാരിയിൽ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ അദ്ദേഹം രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ കനൽ കണ്ണന്റെ ചോദ്യം ചെയ്യൽ നടക്കുമ്പോൾ ഹിന്ദു മുന്നണി, ബിജെപി പ്രവർ‌ത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരുന്നു.

Top