ന്യൂഡല്‍ഹി : ട്രിപ്പിള്‍ തലാഖും നാല് ഭാര്യമാരെ വിവാഹം കഴിക്കുന്ന സമ്പ്രദായങ്ങളുമെല്ലാം ഇസ്ലാം സമുദായത്തില്‍ സ്ത്രീകള്‍ക്ക് മൂന്നാം സ്ഥാനമാണ് നല്‍കുന്നതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
ഇസ്ലാം ജനതയ്ക്ക് സ്ത്രീ-പുരുഷ ലിംഗ സമത്വം ഇല്ലെന്നും സ്ത്രീകള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രിപ്പിള്‍ തലാഖ് പ്രശ്‌നത്തില്‍ ബിജെപി സര്‍ക്കാര്‍ സ്ത്രീകള്‍ക്കൊപ്പമാണെന്നും സമുദായത്തിന്റെ നിയമങ്ങള്‍ക്ക് യാതൊരുവിധ പരിഗണനയും നല്‍കില്ലെന്നും ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു.