ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. സിലിണ്ടറിന് രണ്ടു രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. വില പടിപടിയായി ഉയര്‍ത്തി സബ്‌സിഡി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
.