Sudheeran against vellappally

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പിലൂടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അണികളെ വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

കോടതി വിധിയോടെ വെള്ളാപ്പള്ളി പ്രതിസ്ഥാനത്തായിരിക്കുകയാണ്. അതിനാല്‍ തല്‍സ്ഥാനത്തിരിക്കാന്‍ വെള്ളാപ്പള്ളി നടേശന് യോഗ്യതയില്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി രാജി വയ്ക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top