സുധീർ മിശ്ര സംവിധാനം ചെയ്യുന്ന പുതിയ റൊമാന്റിക് പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ദാസ് ദേവിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. റിച്ച ചദ്ദ, ആദിതി റാവു ഹൈദരി, രാഹുൽ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മാർച്ച് 9ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
New poster of Sudhir Mishra's #DaasDev – a modern take on Sarat Chandra Chattopadhyay's classic novel #Devdas… Stars Richa Chadha as Paro, Aditi Rao Hydari as Chandni and Rahul Bhat as Dev… 23 March 2018 release. pic.twitter.com/MuHbQ5K9JG
— taran adarsh (@taran_adarsh) February 28, 2018
വിനീത് കുമാർ സിംഗ്, സംവിധായകൻ അനുരാഗ് കശ്യപ്, പ്രമുഖ നടന്മാരായ വിപിൻ ശർമ്മ, സൗരഭ് ശുക്ല എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.