sugathakumari; womans going to sabharimala temble against

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നത് ശക്തമായി എതിര്‍ക്കുന്നുവെന്ന് സുഗതകുമാരി. ഇതിനെ മനുഷ്യവകാശപ്രശ്‌നമായി കാണുന്നില്ലെന്നും സുഗതകുമാരി പറഞ്ഞു.

ഉന്നതമായ നീതി പീഠം പറഞ്ഞാലും തെറ്റ് തെറ്റ് തന്നെയാണ്. മര്യാദ പാലിക്കാന്‍ എല്ലാരും ബാധ്യസ്ഥരാണെന്നും, അയ്യപ്പനെ പ്രാര്‍ത്ഥിക്കേണ്ടവര്‍ക്ക് പുറത്ത് ഇഷ്ടം പോലെ ക്ഷേത്രങ്ങളുണ്ടെന്നും സുഗതകുമാരി വ്യക്തമാക്കി.

Top