അരൂര്‍: ഭര്‍ത്താവിനും മകനുമൊത്ത് ബൈക്കില്‍ പോവുകയായിരുന്ന യുവതി പാലത്തില്‍നിന്ന് കായലില്‍ ചാടി. വയലാര്‍ സ്വദേശിനിയാണ് കായലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
അരൂര്‍ പാലത്തില്‍നിന്നാണ് യുവതി കായലില്‍ ചാടിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല