മലപ്പുറത്ത് എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു

deadbody

മലപ്പുറം: മലപ്പുറത്ത് നിലമ്പൂരില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. ഭര്‍തൃവീട്ടില്‍ വെച്ച് പോത്തുകല്‍ സ്വദേശി നിഥില(23)യാണ് ആത്മഹത്യ ചെയ്തത്.

ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനത്തെ തുടര്‍ന്നാണ് നിഥില ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Top