ഇപ്പോഹ്: അസ്‌ലന്‍ ഷാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
മന്ദീപ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ഗോള്‍ നേടിയത്. 24ാം മിനിറ്റിലായിരുന്നു മന്ദീപിന്റെ ഗോള്‍.
പിന്നീട് ഹര്‍മന്‍പ്രീത് രണ്ടു തവണകൂടി പെനാല്‍റ്റി കോര്‍ണറിലൂടെ ന്യൂസിലന്‍ഡ് വലകുലുക്കി. ആദ്യത്സരത്തില്‍ ബ്രിട്ടനോട് ഇന്ത്യ 2-2ന്റെ സമനില വഴങ്ങിയിരുന്നു.