supreme court – aadhar card – bill

ന്യൂഡല്‍ഹി: ആധാര്‍ബില്‍ ധനബില്ലായി അവതരിപ്പിച്ചതിന് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷാണ് കോടതിയെ സമീപിച്ചത്.

ധനബില്ലായി അവതരിപ്പിച്ചതിന്റെ സാധുത അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയോട് കോടതി നിര്‍ദേശിച്ചു.

Top