കേസുകളില്‍ വാദം കേള്‍ക്കാതെ ഹര്‍ജി തള്ളുന്നു : സുപ്രീംകോടതിയില്‍ അതൃപ്തി അറിയിച്ച് എജി

ന്യൂഡല്‍ഹി: കേസുകളില്‍ വാദം കേള്‍ക്കാതെ ഹര്‍ജി തള്ളുന്നതില്‍ സുപ്രീംകോടതിയില്‍ അതൃപ്തി അറിയിച്ച് എജി. തിടുക്കത്തില്‍ ഹര്‍ജികള്‍ തള്ളുന്നതോടെ നീതി നിഷേധിക്കപ്പെടുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഹര്‍ജികളില്‍ വാദം കേള്‍ക്കണമെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

Top