സ്ഥാനക്കയറ്റത്തിന് സംഭരണം; വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്ഥാനക്കയറ്റത്തിന് സംഭരണം സംബന്ധിച്ച വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഏഴംഗ ഭരണഘടനാ ബഞ്ചിന് വിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.

സ്ഥാനക്കയറ്റത്തിന് സംഭരണം ആവശ്യമില്ലെന്നായിരുന്നു 2016ലെ വിധി. നാഗ്‌രാജ് വിധി പുനപരിശോധിക്കില്ലെന്നും പിന്നോക്കാവസ്ഥ സംബന്ധിച്ച് വിവരശേഖരണം ആവശ്യമില്ലെന്നും കോടതി അറിയിച്ചു. ഭരണഘടനാബഞ്ചുകളുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ കേസാണിത്.

Top