രണ്ട് സ്വാശ്രയ മെഡി. കോളേജുകളുടെ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനത്തിന് നല്‍കിയ അനുമതി സുപ്രീംകോടതി റദ്ദാക്കി.

ഹൈക്കോടതി അനുവദിച്ച താല്‍ക്കലിക അനുമതിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. അടൂര്‍ മൌണ്ട് സിയോണിന്റെയും ഡിഎം വയനാടിന്റെയും അനുമതിയാണ് കോടതി റദ്ദാക്കിയത്.

Top