ബ്ലുവെയില്‍ ബോധവല്‍കരണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബ്ലുവെയില്‍ ഗെയിമിനെക്കുറിച്ച് ബോധവല്‍കരണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി.

ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള ചാനലുകള്‍ പ്രൈം ടൈമില്‍ ബ്ലുവെയില്‍ ബോധവല്‍കരണ പ്രോഗ്രാം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു.

Top