ലോക്പാല്‍ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി സുപ്രീംകോടതി. നിയമനത്തിന് ഓരോ ഘട്ടത്തിലും എത്ര സമയമെടുക്കുമെന്നും ലോക്പാലിനെ എന്ന് നിയമിക്കാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Top