ന്യൂഡല്‍ഹി: ശബരിമലയില്‍ ശുചിത്വം ഉറപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് സുപ്രീംകോടതി.
ശബരിമലയില്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് ദേവസ്വം ബോര്‍ഡാണ്. ദേവസ്വം ബോര്‍ഡ് അനുമതി നല്‍കാത്ത ഭക്ഷണം ശബരിമലയില്‍ വില്‍ക്കാനാവില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.