suresh gopi on law academy issue

തിരുവനന്തപുരം: ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സുരേഷ് ഗോപി എംപി. ലോ അക്കാദമി സമരം ഒത്തു തീര്‍ക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിനും സിപിഎമ്മിനും ഒഴിഞ്ഞുമാറാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സമരവേദിയില്‍ സമരം ചെയ്യുന്നവരെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Top