Suresh gopi’s statement about soumya murder case

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്‍തുണച്ച് സുരേഷ് ഗോപി എം.പി രംഗത്തെത്തി.

കേസിലെ വിധി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പറയാനാകില്ല. വീഴ്ചയുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിന് പ്രതിവിധി കാണുകയാണ്. ഇതിനെ രാഷ്ട്രീയമായി കാണരുത്. മനുഷ്യത്വപരമായ വിഷയമാണിത്. വാദമുഖങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top