നീലക്കുപ്പായത്തില്‍ നിന്ന് ഗായകനിലേയ്ക്ക് ; വൈറലായി സുരേഷ് റെയ്‌നയുടെ പുതിയ മ്യൂസിക് വീഡിയോ

Suresh Raina ,

മുംബൈ: ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന നീലക്കുപ്പായത്തില്‍ നിന്ന് ഗായകനായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ ടീമി
ലേയ്ക്ക് തിരികെ എത്താനുള്ള ശ്രമത്തിലാണ് താരം. എന്നാല്‍ ഈ ഇടവേള വളരെ വ്യത്യസ്തമായൊരു കാര്യത്തിനായി ഉപയോഗിച്ചിരിക്കുകയാണ് സുരേഷ് റെയ്‌ന.

സ്വന്തമായി മ്യൂസിക് വീഡിയോ ഇറക്കിയിരിക്കുകയാണ് റെയ്‌ന. ഭാര്യ പ്രിയങ്ക റെയ്‌ന റെഡ് എഫ്.എമ്മില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ പരിപാടിയുടെ ഭാഗമായാണ് മ്യൂസിക് വീഡിയോ ഇറക്കിയിരിക്കുന്നത്.മകള്‍ ഗ്രേഷ്യയും ഇരുവർക്കുമൊപ്പം വീഡിയയോയിലുണ്ട്.

Top