suv nissan xtrail launched in india 2017

പ്പാന്‍ കമ്പനി ആയ നിസ്സാന്റെ പുതിയ എസ് യു വി നിസ്സാന്‍ എക്‌സ് ട്രെയില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തും.

യു എസ്സില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അതേ മോഡലിന്റെ നവീകരിച്ച പതിപ്പാകും ഇന്ത്യന്‍ വിപണിയിലെത്തുക.

ചില മാറ്റങ്ങളോടെയാണ് എക്‌സ് ട്രെയില്‍ ഇന്ത്യയില്‍ നിസ്സാന്‍ ലോഞ്ച് ചെയ്യുക, വണ്ടിയുടെ രൂപത്തിലാകും മാറ്റങ്ങളുണ്ടാകുക.

2.ലിറ്ററിന്റെ പെട്രോള്‍ എഞ്ചിനാണ് വണ്ടിയുടേത്. 179 ബിഎച് പി ആണ് മാക്‌സിമം പവര്‍.

അഞ്ച് പേര്‍ക്ക് ഒരേസമയം വണ്ടിയില്‍ യാത്ര ചെയ്യാം.

Top