വുമണ്‍ ഇന്‍ കലക്ടീവിന്റെ ആവശ്യം തനിക്കില്ലെന്ന് ശ്വേതാ മേനോന്‍

കൊച്ചി: സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം തനിക്കില്ലെന്ന്‌ ചലച്ചിത്ര താരം ശ്വേതാ മേനോന്‍.

ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണം, തനിക്ക് സ്വയം പോരാടാന്‍ അറിയാം.

മാത്രമല്ല, താരസംഘടനയായ ‘അമ്മ’ പിന്തുണ നല്‍കുന്നുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു.

Top