കൊച്ചി: ഇന്ത്യന്‍ കാത്തലിക് ഫോറം സഭാവിരുദ്ധ സംഘടന ആണെന്ന സിറോ മലബാര്‍ സഭയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ കാത്തലിക് ഫോറം രംഗത്ത്.
പ്രസ്താവന തിരുത്താത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നാണ് സംഘടനാ ഭാരവാഹികള്‍ പറയുന്നത്.
Amt. ഇന്ത്യന്‍ കാത്തലിക് ഫോറം ഉള്‍പ്പെടെയുള്ള സംഘടനകളെ സഭ അംഗീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡ് നിലപാടെടുത്തിരുന്നു. ഇതിനെതിരെയാണ് ഇന്ത്യന്‍ കാത്തലിക് ഫോറം പ്രതിഷേധവുമായി രംഗത്തെത്തിയത്.