സീറോ മലബാര്‍ സഭയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പഠിക്കാന്‍ അഞ്ചംഗ സമിതി

angamaly diocese

കൊച്ചി: സീറോ മലബാര്‍ സഭയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പഠിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. രണ്ട് വൈദികരും മൂന്ന് സഭാവിശ്വാസികളുമാണ് സമിതിയിലുണ്ടാവുക. കാനോനിക സമിതിയുടേതാണ് തീരുമാനം. ഭൂമിയിടപാടിലെ സാമ്പത്തിക നഷ്ടവും പണം തിരിച്ചുപിടിക്കാനുള്ള മാര്‍ഗങ്ങളും സമിതി പഠിക്കും.

Top