തിരുവനന്തപുരം: എക്‌സൈസ് മുന്‍ മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡ് പ്രതികാര നടപടിയല്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.
പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയതെന്നും മന്ത്രി പറഞ്ഞു.