fire ഡൽഹിയിലെ ദൂരദർശൻ കേന്ദ്രത്തിൽ തീപിടിത്തം; ആർക്കും അപകടമില്ല
August 22, 2018 3:17 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായി. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എസി പ്ലാന്റില്‍

fire ആലുവയില്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു
August 18, 2018 1:15 pm

കൊച്ചി: ആലുവയില്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
August 17, 2018 1:59 pm

ഇടുക്കി: തൊടുപുഴയില്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. തൊടുപുഴ വണ്ണപ്പുറത്താണ് ആറിടങ്ങളില്‍ ഉരുള്‍പൊട്ടിയിരിക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചാലക്കുടി

died രക്ഷാപ്രര്‍ത്തനത്തിനിടെ അപകടം; വെള്ളത്തില്‍ വീണയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
August 17, 2018 1:22 pm

കൊച്ചി: രക്ഷാപ്രര്‍ത്തനത്തിനിടെ അപകടം ഉണ്ടായി. ഇടപ്പള്ളി കുന്നുംപുറത്ത് രക്ഷാപ്രവര്‍ത്തകന്‍ വെള്ളത്തില്‍ വീണു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചാലക്കുടി നോര്‍ത്ത് കുത്തിയത്തോട്

died ചാലക്കുടിയില്‍ വീടിനു മുകളിലേക്ക് മരം വീണ് അപകടം; രണ്ട് പേര്‍ മരിച്ചു
August 17, 2018 1:11 pm

ചാലക്കുടി: ചാലക്കുടി മൂഞ്ഞേലിയില്‍ വീടിനു മുകളിലേക്ക് മരം വീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ വയോധികയും യുവാവുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തെ

ചാലക്കുടിയില്‍ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടം ഏഴ് പേരെ കാണാതായി
August 17, 2018 11:11 am

ചാലക്കുടി: ചാലക്കുടി നോര്‍ത്ത് കുത്തിയത്തോട് കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഏഴ് പേരെ കാണാതായി. എഴുപത് പേര്‍ അഭയം പ്രാപിച്ച

LANDSLIDE ദേവികുളത്ത് മണ്ണിടിഞ്ഞു വീണ് അപകടം; നാലു പേര്‍ മരിച്ചു
August 16, 2018 4:35 pm

ഇടുക്കി: ദേവികുളത്ത് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുറാഞ്ചേരിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു

died കുറാഞ്ചേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടം; മരണ സംഖ്യ പതിനാലായി
August 16, 2018 3:23 pm

തൃശൂര്‍: കുറാഞ്ചേരിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. ഒരാള്‍ കൂടി കുടുങ്ങി കിടക്കുന്നതായാണ് സംശയം.

കുറാഞ്ചേരിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അപകടം; അഞ്ച് പേര്‍ മരിച്ചു
August 16, 2018 1:47 pm

തൃശൂര്‍: കുറാഞ്ചേരിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. മണ്ണൊലിച്ചിലില്‍ നാലു

ഇടുക്കിയില്‍ ഉരുള്‍പ്പൊട്ടല്‍; രണ്ട് സ്ത്രീകള്‍ മരിച്ചു, നാല് പേരെ കാണാനില്ല
August 15, 2018 6:43 pm

തൊടുപുഴ: ഇടുക്കി ഗാന്ധിനഗറില്‍ ഉരുള്‍പ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ മരിച്ചു. പൊന്നമ്മ, കലാവതി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു കുട്ടികള്‍

Page 7 of 22 1 4 5 6 7 8 9 10 22