Amala paul പോണ്ടിച്ചേരി വാഹനരജിസ്‌ട്രേഷന്‍ കേസ് ; നടി അമല പോളിന് മൂന്‍കൂര്‍ ജാമ്യം
January 17, 2018 1:31 pm

കൊച്ചി: വ്യാജ രേഖ ചമച്ച് വാഹന രജിസ്‌ട്രേഷന്‍ നടത്തിയ കേസില്‍ നടി അമല പോളിന് ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചു.