June 28, 2017 9:18 am
ബ്രസീലിയ: അഴിമതിക്കേസില്‍ തനിക്കെതിരെ കുറ്റം ചുമത്തിയതിനെതിരെ ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍ രംഗത്ത്. കോടതിയുടെ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതമാണെന്ന് ടെമര്‍ പറഞ്ഞു.