ഇന്തോനേഷ്യയില്‍ വീണ്ടും ഇരട്ട ഭൂകമ്പം ; റിക്ടര്‍സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തി
August 20, 2018 12:19 am

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഇരട്ട ഭൂകമ്പം. ദ്വീപായ ലോംബോക്കിന്റെ കിഴക്കായിരുന്നു ഭൂകമ്പം ഉണ്ടായത്. റിക്ടര്‍സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം