smartcity സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒൻപത് പുതിയ നഗരങ്ങൾ കൂടി കൂട്ടിച്ചേർത്തു
January 20, 2018 12:49 pm

ന്യൂഡല്‍ഹി: ഒന്‍പത് നഗരങ്ങള്‍ കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടംപിടിക്കുന്നു. ഇതോടെ 99 നഗരങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഈറോഡ്,