രാംദേവിന്റെ കമ്പനി 2 കോടി രൂപ കര്‍ഷകര്‍ക്ക് ലാഭവിഹിതം നല്‍കണം
December 29, 2018 12:28 pm

ഉത്തരാഖണ്ഡ്: യോഗാ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി