കുട്ടികളിലെ ന്യുമോണിയ തടയാനുള്ള സൗജന്യ വാക്‌സീന്‍ വിതരണം ഒക്ടോബര്‍ ഒന്നുമുതല്‍
September 29, 2021 10:45 am

തിരുവനന്തപുരം: കുട്ടികളിലെ ന്യുമോണിയ ബാധ തടയാനായുള്ള വാക്‌സീന്‍ വിതരണം ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. കേന്ദ്ര പദ്ധതിയുടെ ഭാഗമായി ന്യൂമോകോക്കല്‍