June 4, 2018 10:59 am
തിരുവനന്തപുരം: കെവിന് കൊലക്കേസില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്കി. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രതിപക്ഷത്തു നിന്ന് നോട്ടീസ് നല്‍കിയിരിക്കുന്നത്.