കെ.എ.സി സംവരണം; പ്രതിപക്ഷ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
December 7, 2018 8:06 am

തിരുവനന്തപുരം : കേരള ഭരണ സര്‍വീസിലെ (കെ.എ.സി) എല്ലാ ധാരകളിലും സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.