തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രവേശന ചുമതല മാനേജുമെന്റുകള്‍ക്ക് നല്‍കില്ലെന്ന് മന്ത്രി
തിരുവനന്തപുരം :തെരുവ്നായ്ക്കളെ കൊല്ലേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വന്ധ്യംകരണം പ്രായോഗികമല്ലെന്ന് തെളിഞ്ഞിരിക്കുന്നു. കേന്ദ്രനയമാണ് നായ്ക്കളെ കൊല്ലുന്നതിന് തടസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊച്ചി: ഡിഫ്തീരിയ തിരിച്ചുവരാന്‍ കാരണം വാക്സിന് എതിരായ പ്രചാരണങ്ങളാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. പ്രതിരോധ വാക്സിനെതിരെ അശാസ്ത്രീയമായ പ്രചാരണങ്ങള്‍
തിരുവനന്തപുരം: ഡിഫ്ത്തീരിയക്കുള്ള പ്രതിരോധ വാക്സിന്റെ ക്ഷാമം പരിഹരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ . നാലര ലക്ഷം വാക്സിനുകളുടെ വിതരണം
തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് മൊബൈല്‍ ഫുഡ് സേഫ്റ്റി ലാബുകള്‍ തുറക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആദ്യ
തിരുവനന്തപുരം: വടക്കന്‍ മേഖലയില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിക്കുന്ന സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. എം.ഉമ്മറാണ് വിഷയം സഭ നിര്‍ത്തിവച്ച്
കോഴിക്കോട്: സംസ്ഥാനത്ത് ഡിഫ്ത്തീരിയ വാക്സിനുകളുടെ കുറവ് ഉടന്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മലപ്പുറത്ത് ഡിഫ്തീരിയ പടരുന്നതില്‍ ആരോഗ്യവകുപ്പ്
കൊച്ചി: സംസ്ഥാനത്തെ എല്ലാ പൗരന്മാരുടെയും ആരോഗ്യപ്രശ്നങ്ങള്‍, ഉള്‍ക്കൊള്ളിച്ചുള്ള ഇലക്ട്രോണിക് ഇ ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച മെഡിക്കല്‍കോളേജുകള്‍ ഒന്നും തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ അടച്ചു പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.
തിരുവനന്തപുരം: കര്‍ണാടകയില്‍ മലയാളിയായ നഴ്സിങ് വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിംഗിനിരയായ സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ