ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗ് വരുന്നു . . .
June 15, 2018 8:10 am

തിരുവനന്തപുരം: ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗ് വരുന്നു. സംസ്ഥാനത്തെ പതിമൂന്നു ജലമേളകളെയും കോര്‍ത്തിണക്കി സംഘടിപ്പിക്കുന്നതാണ് ബോട്ട് റേസ്